ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
1956-ല്‍ പൂക്കോട്ടൂരംശം മാത്രം ഉള്‍പ്പെടുത്തി രൂപം കൊണ്ട പൂക്കോട്ടൂര്‍ പഞ്ചായത്തില്‍ പിന്നീട് വള്ളുവമ്പ്രം അംശവും ഉള്‍ക്കൊണ്ടു. കറുത്തേടത്ത് അബ്ദുവിനെ ബില്‍-കളക്ടര്‍ കം പ്യൂണായി നിയമിച്ചു. തദ്ദേശവാസികള്‍ കൂട്ടം കൂടിയിരുന്ന് അഭിപ്രായ വോട്ടെടുപ്പിലൂടെയാണ് ആദ്യപ്രസിഡന്റായ കാരാട്ട് മുഹമ്മഹാജിയെ തെരഞ്ഞെടുത്തത്. പുല്ലാര ഭഗവതി ക്ഷേത്രം, ചോഴക്കാട് ക്ഷേത്രം തുടങ്ങി ഒട്ടനവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
November 4, 2026
നിർമലം പുതുയുഗം ശിചിത്വ പരിപാടി
ശുചിത്വവും മാലിന്യമുക്തവുമായ കേരളം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ജനകീയ ശുചിത്വ ക്യാമ്പയിനാണ് “നിർമ്മലം – പുതുയുഗം”. പൊതുസ്ഥലങ്ങൾ, വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ശുചിത്വം ഉറപ്പാക്കുന്നതിനും മാലിന്യസംസ്കരണം പ്രോത്സാഹിപ്പിക്കുന്നതിനും...
കൂടുതൽ വായിക്കുകപുതിയ വാർത്ത
മിനി ഊട്ടി
May 13, 2026