2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
മിനി ഊട്ടി

May 13, 2026

പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിൽ നിന്നും അരിമ്പ്ര ഭാഗത്തേക്  ഏകദേശം 4 കി മി പോയാൽ കാണാൻ പറ്റുന്ന വളരെ മനോഹരമായ സ്ഥലമാണ് മിനി ഊട്ടി രാവിലെ 6 മണിമുതൽ 9 വരെയും ,വൈകുന്നേരം 4 മണിമുതൽ 7 മണിവരേയും സന്ദർശിച്ച് മനോഹാരിത ആസ്വദിക്കാവുന്നകാണ്.

മിനി ഊട്ടി