ബഡ്ജറ്റ് റിപ്പോർട്ട്

പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിന്‍റെ   ബജറ്റ് രൂപീകരണം വികസനം, ക്ഷേമം, അടിസ്ഥാന സൗകര്യങ്ങൾ, കാർഷികം, ആരോഗ്യരംഗം എന്നിവ മുൻഗണന നൽകി തയ്യാറാക്കിയതാണ്.

പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിന്റെ ബജറ്റിൽ  ഉൾപ്പെടുന്ന പ്രധാന മേഖലകൾ:

  • റോഡ്, കുടിവെള്ളം, ഡ്രെയിനേജ് വികസനം
  • കാർഷിക-കർഷക സഹായ പദ്ധതികൾ
  • വനിതാ-വയോജന ക്ഷേമ പദ്ധതികൾ
  • ആരോഗ്യ, ശുചിത്വ പ്രവർത്തനങ്ങൾ
  • ലൈഫ് ഭവനപദ്ധതി സഹായങ്ങൾ
  • യുവജന-കായിക വികസനം
  • അങ്കണവാടി, വിദ്യാഭ്യാസ സൗകര്യ വികസനം

കേരള സർക്കാരിന്റെ 2026-27 ബജറ്റിലും തദ്ദേശ സ്ഥാപനങ്ങൾക്ക് വികസന ഫണ്ടുകൾ, അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക ക്ഷേമം എന്നിവയ്ക്ക് മുൻഗണന നൽകിയിട്ടുണ്ട്

  • ബഡ്ജറ്റ് 2026-27
  • ബഡ്ജറ്റ് 2025-26
  • ബഡ്ജറ്റ് 2024-25