വികസനത്തിന്‍റെ വിജയഗാഥ

2025-26 നികുതി പിരിവ് പഞ്ചായത്തിന് 94 % ശതമാനം  നികുതി പിരിക്കാൻ സാധിച്ചു. പഞ്ചായത്തിൽ ക്ലാർക്കുമാർ അടക്കമുള്ള  ജീവനക്കാർ കുറവായിട്ടും , 90 ന് മുകളിൽ നികുതി പിരിക്കാൻ സാധിച്ച എല്ലാ   ജിവനക്കാരേയും ഭരണ സമിതി പ്രത്യേക അഭിന്ദിച്ചു.