വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം 2005 (Right to Information Act, 2005) എന്നത് പൊതുഅധികാര സ്ഥാപനങ്ങളുടെ പക്കലുള്ള വിവരങ്ങൾ അറിയാൻ പൗരന്മാർക്ക് നിയമപരമായ അവകാശം നൽകുന്ന ഒരു കേന്ദ്ര നിയമമാണ്. ഭരണനിർവഹണത്തിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം.

 

 
പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ

ആഷിഖ് ടി 

സെക്രട്ടറി, പൂക്കോട്ടൂർ  ഗ്രാമപഞ്ചായത്ത്

പൂക്കോട്ടൂർ  പി ഒ, മലപ്പുറം ജില്ല, പിൻകോഡ് - 676517

ഫോൺ : 9496047861, ഇ മെയിൽ: pookotturpanchayat@gmail.com

അസിസ്റ്റന്‍റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ

ഷാൻ ഹർഷദ് കെ 

ഹെഡ് ക്ലാർക്ക്, പൂക്കോട്ടൂർ  ഗ്രാമപഞ്ചായത്ത്

പൂക്കോട്ടൂർ  പി ഒ, മലപ്പുറം ജില്ല, പിൻകോഡ് - 676517

ഫോൺ : 9496047861, ഇ മെയിൽ: pookotturpanchayat@gmail.com

 

 

അപ്പലേറ്റ് അതോറിറ്റി

ഒന്നാം അപ്പീല്‍ അധികാരി, വിവരാവകാശ നിയമം-2005 & അസിസ്റ്റന്‍റ് ഡയറക്ടർ

തദ്ദേശ സ്വയംഭരണ വകുപ്പ്

ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയം, സിവിൽ സ്റ്റേഷൻ, മലപ്പുറം - 676505

ഫോൺ : 04832734838, ഇ മെയിൽ: jdlsgdmpm@gmail.com